എന്നുമെന്റെ ഓര്‍മ്മകളിലെ നഷ്ട സ്വപ്നം...
ഇന്നും ഒരു നൊമ്പരമായി ആ ഓര്‍മ്മകള്‍.
ആ കാറ്റിന്റെ സുഗന്ധം
ഇനിയും ആസ്വദിക്കാന്‍ ആകുമോ?
ഇല്ലെന്ന യാഥാര്‍ത്യം തിരിച്ചറിയുമ്പോഴും
പകല്‍സ്വപ്‌നങ്ങള്‍ക്കുണ്ടോ വിലക്കുകള്‍?
ഓട്ടോഗ്രാഫിലെ വരി കള്‍ക്കിടയിലും
നഷ്ടമാകുന്നുവോ ആ ആത്മബന്ധം..
എന്റെയീ നൊമ്പരം
പറഞ്ഞിരിക്കുമ്പോഴും
ചിരിക്കുകയല്ലാതെ മറ്റെന്തു ചെയ്യും ഞാന്‍?
ഹോ.. എനിക്ക് വയ്യ. എന്റെയൊരു കാര്യം...
No comments:
Post a Comment